
Keralam
പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തി
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി പാലക്കാട് പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഉച്ചപൂജക്ക് ശേഷം ക്ഷേത്രം നാലമ്പലത്തിനകത്ത് നമസ്ക്കാരമണ്ഡപത്തിൽ തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. ദേവസ്വത്തിൽ ലഭിച്ച 47 അപേക്ഷകളിൽ 45 പേരുമായി രാവിലെ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ച […]