ഷാജൻ സ്കറിയയ്ക്ക് വക്കീല് നോട്ടീസയച്ച് പി.പി ദിവ്യ; ആവശ്യം 50 ലക്ഷം രൂപ നഷ്ടപരിഹാരം
യൂട്യൂബർ ഷാജൻ സ്കറിയക്ക് വക്കീൽ നോട്ടീസ് അയച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിലാണ് നിയമ നടപടി. അഡ്വ. കെ. വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചത്. 50 ലക്ഷം രൂപ നഷ്ടപരിഹാരവും പി.പി. ദിവ്യ ആവശ്യപ്പെട്ടിട്ടുണ്ട്. പി.പി. ദിവ്യ 23 […]
