Movies
വേള്‍ഡ് വൈഡ് പോസിറ്റീവ് റെസ്‌പോണ്‍സ്; തീയേറ്ററുകളില്‍ എക്‌സ്ട്രാ ഷോകളോടെ ‘പ്രകമ്പനം’ മുന്നേറുന്നു
പ്രേക്ഷക പ്രതികരണത്തില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ‘പ്രകമ്പനം’ വിജയയാത്ര തുടരുകയാണ്. കേരളത്തിലെ പ്രധാന നഗരങ്ങളിലുടനീളം ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുന്ന ചിത്രം, ചെന്നൈ, ബാംഗ്ലൂര്‍ കൂടാതെ ദുബായ് എന്നിങ്ങനെ ജിസിസി രാജ്യങ്ങളിലെ തീയേറ്ററുകളില്‍ അതേ ആവേശം സൃഷ്ടിക്കുകയാണ്. തിരക്ക് വര്‍ധിച്ചതോടെ നിരവധി കേന്ദ്രങ്ങളില്‍ എക്‌സ്ട്രാ ഷോകള്‍ ഉള്‍പ്പെടുത്തേണ്ടിവന്നത് ചിത്രത്തിന്റെ ജനപ്രീതി വ്യക്തമാക്കുന്നു. […]
