Keralam
‘മുന്നണി വിടാൻ ക്രൈസ്തവ സഭാ സമ്മർദ്ദം ഉണ്ടെന്ന് പറഞ്ഞിട്ടില്ല’; പ്രമോദ് നാരായൺ എംഎൽഎ
മുന്നണി വിടാൻ ക്രൈസ്തവ സഭാ സമ്മർദ്ദം ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കേരളാ കോൺഗ്രസ് എം എംഎൽഎ പ്രമോദ് നാരായൺ. അത്തരം പരാമർശം താൻ നടത്തിയിട്ടില്ലെന്നും സഭകളെ കൂടി വലിച്ചിഴച്ച് നടത്തുന്ന പ്രചരണങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കെന്നും പ്രമോദ് നാരായൺ ഫേസ്ബുക്കിൽ പറഞ്ഞു. കുറിപ്പ് ഇങ്ങനെ: കേരളാ കോൺഗ്രസിന്റെ രാഷ്ടീയ നിലപാട് സംബന്ധിച്ച് […]
