Movies

പ്രേക്ഷകർ ഏറെ കാത്തിരുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ തിയേറ്ററുകളിലെത്തി

സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന ഡാർക്ക് ഹ്യൂമർ ജോണർ ‘പ്രാവിൻകൂട് ഷാപ്പ്’ ഇന്ന് തിയേറ്ററുകളിലെത്തി. ചിത്രത്തിൽ സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.  ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിഷ്ണു വിജയ് ഈണമിട്ട നാല് ഗാനങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. […]

Movies

ത്രിൽ,ആക്ഷൻ,ഡാർക്ക് ഹ്യൂമർ; പ്രാവിൻകൂട് ഷാപ്പ് ജനുവരി 16 ന് തിയേറ്ററുകളിലേക്ക്

സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ ജനുവരി 16 ന് തിയേറ്ററുകളിൽ എത്തുകയാണ്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു. ഒരു കള്ളുഷാപ്പിൽ നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്ന […]