
‘ഇന്ത്യയുടെ വളർച്ചയിൽ അസൂയ; ഒരു ശക്തിയ്ക്കും രാജ്യത്തിന്റെ വളർച്ച തടയാനാകില്ല’; രാജ്നാഥ് സിങ്
ചുങ്കപ്രഹരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സർവാധികാരിയ്ക്ക് രാജ്യത്തിന്റെ വളർച്ചയിൽ അസൂയയെന്നും ട്രംപിന്റെ പേര് പറയാതെ പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി. ഒരു ശക്തിയ്ക്കും ഇന്ത്യയുടെ വളർച്ച തടയാനാകില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്നു. ഇന്ത്യയുടെ വികസന വേഗതയിൽ ചില […]