Keralam
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; തീയതി അടുത്തയാഴ്ച തീരുമാനമാകും, സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശന തീയതി അടുത്തയാഴ്ച തീരുമാനമാകും. ഒക്ടോബർ 19, 20 തീയതികളിൽ ദർശന സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സർക്കാർ രാഷ്ട്രപതി ഭവനെ അറിയിച്ചു. സുരക്ഷാ മുന്നൊരുക്കങ്ങൾ പോലീസ് വിലയിരുത്തി. ഒക്ടോബർ 16നാണ് തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുക. ആഗോള അയ്യപ്പ സംഗമത്തിന്റെ വേദിയിൽ […]
