Keralam
രാഷ്ട്രപതി ഇന്നു കേരളത്തിലെത്തും, ശബരിമല ദർശനം നാളെ; തീർത്ഥാടകർക്ക് നിയന്ത്രണം
ശബരിമല ദർശനം ഉൾപ്പെടെ നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നു കേരളത്തിലെത്തും. വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഇന്ന് രാജ്‌ഭവനിൽ തങ്ങും. നാളെയാണ് രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനം നടത്തുന്നത്. നാളെ രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് വ്യോമസേന ഹെലികോപ്‌റ്ററിൽ പുറപ്പെട്ട് 10.20ന് […]
