Health
വർക്ക്ഔട്ടിന് മുൻപ് എന്ത് ഭക്ഷണം കഴിക്കണം, സംശയം വേണ്ട
വർക്ക്ഔട്ട് ചെയ്തു ശരീരം നന്നാക്കാൻ ശ്രമിക്കുന്ന എല്ലാവരിലും ഉണ്ടാകുന്ന സംശയമാണ് പ്രീവർക്ക്ഔട്ട് ഭക്ഷണത്തെ കുറിച്ച്. ഊർജ്ജം നൽകുന്ന പഴങ്ങളോ ഭക്ഷണങ്ങളോ ആണ് ഈ സമയം കഴിക്കേണ്ടത്. പൊതുവെ എല്ലാവരും നേന്ത്രപ്പഴമാണ് തിരഞ്ഞെടുക്കാറ്. എന്നാൽ ചിലർ റോബസ്റ്റ പഴവും കഴിക്കാറുണ്ട്. രണ്ടിനും വ്യത്യസ്ത ആരോഗ്യഗുണങ്ങളാണ് ഉള്ളത്. എന്നാൽ തടികുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ […]
