India

മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ വൈദികൻ ഉൾപ്പെടെ 12 പേർക്ക് ജാമ്യം

മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിലെ അമരാവതിയിൽ അറസ്റ്റിലായ സിഎസ്ഐ വൈദികൻ ഉൾപ്പെടെ ജാമ്യം. പന്ത്രണ്ട് പേർക്കാണ് ജാമ്യം അനുവദിച്ചത്. മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത സിഎസ്ഐ മലയാളി വൈദികൻ ഫാദർ സുധീർ  പറഞ്ഞു. ഉപാധികളോടെയാണ് അറസ്റ്റിലായവർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. “സുഹൃത്തിന്റെ പിറന്നാള്‍ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഇതിനിടെ ക്രിസ്മസ് […]

Keralam

ഫാ. സ്റ്റാന്‍ സ്വാമി അധഃസ്ഥിതരുടെ പക്ഷംചേര്‍ന്ന മനുഷ്യസ്‌നേഹി

കണ്ണൂര്‍: നീതിയുടെ പോരാട്ട ഭൂമിയിലെ നിര്‍ഭയനായ പോരാളി ഫാ. സ്റ്റാന്‍ സ്വാമി അധ:സ്ഥിതരുടെ പക്ഷം ചേര്‍ന്ന മനുഷ്യ സ്‌നേഹിയാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല.കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍  കണ്ണൂര്‍ ബിഷപ് ഹൗസില്‍ സംഘടിപ്പിച്ച ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണ സമ്മേളനം […]

India

തെലങ്കാനയിൽ വൈദികനെ ജയ്ശ്രീറാം വിളിപ്പിച്ച സംഭവം; പ്രതിഷേധം കനക്കുന്നു

ഹൈദരാബാദ്: തെലങ്കാനയിലെ ഹനുമാൻ സേന പ്രവർത്തകർ സ്കൂൾ അടിച്ചു തകർക്കുകയും വൈദികനെ ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. സംഭവത്തിൽ മെത്രാൻ സമിതികൾ ഇടപെടണമെന്നതാണ് അൽമായ മുന്നേറ്റത്തിൻ്റെ ആവശ്യം. പോലീസിനെ കാഴ്ചക്കാരാക്കി നിർത്തിയായിരുന്നു ആക്രമണം എന്നാണ് ആരോപണം. പോലീസ് നോക്കിനിൽക്കെ കഴുത്തിൽ കാവിഷാൾ ധരിപ്പിച്ചെന്നും തിലകം ചാർത്തിപ്പിച്ചെന്നും […]

Keralam

14കാരിയെ പീഡിപ്പിച്ച കേസിൽ വൈദികന്‍റെ ശിക്ഷയിൽ ഭേദഗതി വരുത്തി ഹൈക്കോടതി

കൊച്ചി:  എറണാകുളം പുത്തൻവേലിക്കര പീഡനക്കേസിലെ ഒന്നാം പ്രതിയായ വൈദികന്‍റെ ശിക്ഷയിൽ ഭേദഗതി വരുത്തി ഹൈക്കോടതി.  പള്ളി വികാരിയായിരുന്ന എഡ്വിൻ ഫിഗറസിന് എറണാകുളം പോക്സോ കോടതി വിധിച്ച ജീവിതാവസാനം വരെയുള്ള തടവുശിക്ഷ ഹൈക്കോടതി 20 വർഷമായി  കുറച്ചു.  എന്നാൽ കാലാവധി പൂർത്തിയാക്കാതെ ശിക്ഷയിൽ ഇളവ് നൽകരുതെന്ന വ്യവസ്ഥ ഡിവിഷൻ ബെഞ്ചിന്‍റെ […]

District News

വൈദീകനെ ബൈക്കിടിച്ച് വീഴ്ത്തിയ അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം; തോമസ് ചാഴികാടൻ എംപി

പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിനെതിരെ നടന്ന ആക്രമണം പ്രതിഷേധാർഹമെന്ന് തോമസ് ചാഴികാടൻ എംപി.  പള്ളി മുറ്റത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തിനാണ് വൈദീകനെ അക്രമികൾ ബൈക്കിടിച്ച് വീഴ്ത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അക്രമികൾക്കെതിരെ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും തോമസ് […]

District News

പൂഞ്ഞാർ സെന്റ്. മേരീസ് ഫൊറോനാ പള്ളിയിലെ ഫാ.ജോസഫ് ആറ്റുചാലിനെ ബൈക്കിടിച്ചു കൊല്ലാൻ ശ്രമം; വൻ പ്രതിഷേധം

കോട്ടയം: പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്ത വൈദികനെ വാഹനമിടിച്ച് വിഴ്ത്തി. പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംഭവം. ബൈക്കുകളിലും കാറുകളിലുമായി എത്തിയ സംഘം പള്ളിയുടെ കോമ്പൗണ്ടിൽ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്‌ത്തിയത്. പരിക്കേറ്റ ഫാ. ജോസഫ് […]

Keralam

ബിജെപിയിൽ ചേർന്ന വൈദികനെതിരെ നടപടി; പള്ളി വികാരി സ്ഥാനത്തുനിന്ന് നീക്കി

ഇടുക്കിയിൽ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമയി സഭാ നേതൃത്വം. ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭയുടെ നടപടി. ഇടുക്കിയിൽ ആദ്യമായാണ് ഒരു വൈദികൻ ബി […]

Keralam

ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ച് വൈദികന്‍ മരിച്ചു; 3 പേർക്ക് പരിക്ക്

കണ്ണൂർ: ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വൈദികന്‍ മരിച്ചു. തലശേരി മൈനർ സെമിനാരി വൈസ് റെക്‌ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. ഒപ്പമുണ്ടായുരുന്ന മറ്റ് 3 വൈദികരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാ. ജോർജ് കരോട്ട്, ഫാ. പോൾ മുണ്ടോളിക്കൽ, ഫാ ജോസഫ് പണ്ടാരപറമ്പിൽ എന്നിവർക്കാണ് പരിക്കേറ്റത്. […]