Keralam

ജയിലിലെ പണിക്കൂലി തടവുകാർക്ക് സുഖജീവിതത്തിനുള്ളതല്ല; യാഥാർഥ്യം ഇതാണ്

നാട്ടിൽ പണിയില്ല, പണിയെടുത്താൽ കൂലിയില്ല ജയിലിൽ പോകുന്നതാണ് ഇതിലും ഭേദമെന്നാണ് ചിലർ പറയുന്നത്. തടവുപുള്ളികളുടെ കൂലി കൂട്ടിയതിനോടുള്ള വിമർശനവും പരിഹാസവുമാണ് ആ വാക്കുകളിൽ കലർന്നിട്ടുള്ളത്. ഒറ്റ നോട്ടത്തിൽ ശരിയാണ്, ആശമാർക്ക് 400 രൂപ പോലും കൂലിയില്ലാത്തപ്പോൾ കുറ്റം ചെയ്ത് ജയിലിൽ പോയവർക്ക് 620 രൂപ കൂലി അന്യായമല്ലേ എന്ന് […]