‘ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് മികച്ച നടന്മാരിൽ ഒരാൾ’; പൃഥ്വിരാജിനെ പ്രശംസിച്ച് രാജമൗലി
എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എസ്എസ്എംബി 29. മഹേഷ് ബാബു നായകനായെത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് വില്ലനായെത്തുന്നത്. പ്രിയങ്ക ചോപ്രയാണ് നായിക. ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിനെക്കുറിച്ച് രാജമൗലി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘‘പൃഥ്വിരാജിനൊപ്പമുള്ള ആദ്യ […]
