“മെമ്മറീസിന്റെ രണ്ടാം ഭാഗത്തിനായി ഒരു ഐഡിയ ഉണ്ടെന്ന് ജീത്തു എന്നോട് പറഞ്ഞിരുന്നു” ; പൃഥ്വിരാജ് സുകുമാരൻ
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനെത്തിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മെമ്മറീസിന് ഒരു രണ്ടാം ഭാഗം സംവിധായകന്റെ മനസിലുണ്ട് എന്ന് പൃഥ്വിരാജ് സുകുമാരൻ. താൻ നായകനായ ഏതെങ്കിലും സിനിമകളുടെ രണ്ടാം ഭാഗം ആലോചനയിലുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ” ഇത് ഇപ്പോൾ പറയാവുന്ന കാര്യമാണോ എന്നറിയില്ല, […]
