Movies

മോഹൻലാൽ നായകനാകുന്ന ചിത്രം എമ്പുരാന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മോഹൻലാൽ നായകനാകുന്ന ചിത്രം എമ്പുരാന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. താരത്തിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുമുള്ള ലീക്ക്ഡ് വിഡീയോ സോഷ്യല്‍ മിഡിയയില്‍ വൈറലായിരുന്നു. […]

Movies

പ്രേമലു’വിനെയും ‘മഞ്ഞുമ്മല്‍ ബോയ്സി’നെയും കടത്തിവെട്ടി ‘ഗുരുവായൂരമ്പല നടയില്‍

സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ‘ഗുരുവായൂരമ്പല നടയില്‍’. വന്‍ ജനപ്രീതി നേടിയ ജയ ജയ ജയ ജയ ഹേയുടെ സംവിധായകന്‍ വിപിൻ ദാസ് വീണ്ടും ബേസിൽ ജോസഫിനെയും ഒപ്പം പൃഥ്വിരാജിനെയും പ്രധാന കഥാപാത്രമായൊരുക്കിയുള്ള ആദ്യ ദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടാനായതോടെ ചിത്രം ബോക്സ് […]

Movies

പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണം

പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് സിനിമയിൽ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. ഇതോടെ വിമർശകർക്ക് വീണ്ടുമൊരു ശക്തമായ മറുപടിയും ഈ വർഷത്തെ വിജയങ്ങൾക്ക് ഒരു തുടർച്ചയുമാണ് താരം നൽകിയിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. […]

Movies

അമൽ നീരദിനും മമ്മൂട്ടിക്കുമൊപ്പം ‘അരിവാൾ ചുറ്റിക നക്ഷത്രം’ ഉണ്ടാവുമോ? ഒടുവിൽ ഉത്തരം പറഞ്ഞ് പൃഥ്വിരാജ്

അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടിയും പൃഥ്വിരാജും പ്രധാനവേഷത്തിൽ എത്തുന്നുവെന്ന് വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ചിത്രമായിരുന്നു ‘അരിവാൾ ചുറ്റിക നക്ഷത്രം’. പ്രഖ്യാപനം കഴിഞ്ഞ് പത്ത് വർഷത്തിൽ അധികം കഴിയുമ്പോഴും ചിത്രത്തിനെക്കുറിച്ച് വാർത്തകളൊന്നും പുറത്തുവന്നില്ല. വർഷങ്ങൾക്ക് ശേഷം ഈ ചിത്രം ഇനിയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ഗുരുവായൂർ അമ്പലനടയിൽ എന്ന […]

Movies

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ ഒന്നിക്കുന്ന വെഡ്ഡിങ്ങ് എന്റർടെയ്നർ ‘ഗുരുവായൂരമ്പല നടയിൽ’ റിലീസിന് ഒരുങ്ങുകയാണ്

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ ഒന്നിക്കുന്ന വെഡ്ഡിങ്ങ് എന്റർടെയ്നർ ‘ഗുരുവായൂരമ്പല നടയിൽ’ റിലീസിന് ഒരുങ്ങുകയാണ്. ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയ്‌ലറുമെല്ലാം ഒരു ചിരി വിരുന്ന് ഉറപ്പ് നൽകുന്നതിനാൽ തന്നെ സിനിമയ്ക്കായി പ്രേക്ഷകർ ഏറെ കാത്തിരിക്കുകയുമാണ്. സിനിമയുടെ റൺ ടൈമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. യു സർട്ടിഫിക്കറ്റ് ലഭിച്ച […]

Movies

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ ഇനി കേരളത്തിൽ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ എമ്പുരാൻ്റെ അടുത്ത ലൊക്കേഷൻ കേരളത്തിലാണെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. എൽടുഇ, എമ്പുരാൻ എന്നീ ഹാഷ് ടാ​ഗുകൾക്കൊപ്പം ലൊക്കേഷനിൽനിന്നുള്ള തൻ്റെ ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. On to […]

Entertainment

14 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിയും വീണ്ടുമൊന്നിക്കുന്നു; ഇത്തവണ നായകനും വില്ലനും?

പോക്കിരിരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. നവാഗത സംവിധായകൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനും വില്ലനുമായിട്ടാണ് ഇരുവരും ഒന്നിക്കുന്നതെന്ന് ഒടിടി പ്ലേ റിപ്പോർട്ടു ചെയ്യുന്നു. ആൻ്റോ ജോസഫ് ആയിരിക്കും ചിത്രം നിർമിക്കുന്നതെന്നും റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. […]

Entertainment

ഞാൻ രോഹിത് ശർമയുടെ ഫാൻ; പൃഥ്വിരാജ്

ലോക ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ. കളിക്കളത്തിലെ ത്രസിപ്പിക്കുന്ന ബാറ്റിങ് പ്രകടനങ്ങള്‍ക്കൊപ്പം രസകരമായ പെരുമാറ്റവുമാണ് ഹിറ്റ്മാനെ ആരാധകര്‍ക്കു പ്രിയങ്കരനാക്കി മാറ്റിയത്. ഇപ്പോഴിതാ രോഹിത്തിൻ്റെ വലിയ ഫാൻ ആണെന്നും ചില കാര്യങ്ങള്‍ പഠിച്ചെടുത്തത് അദ്ദേഹത്തില്‍ നിന്നാണെന്നും പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. […]

Movies

‘ആടുജീവിതം’ പ്രമോഷനിൽ പൃഥ്വിരാജിൻ്റെ നടത്തം വൈറലായി; വീഡിയോ

മോഹൻലാലുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് മല്ലിക സുകുമാരൻ്റെ കുടുംബം വാചാലരാകാറുണ്ട്. ആ ബന്ധത്തിൻ്റെ കെട്ടുറപ്പ് കൊണ്ട് തന്നെയാണ് പൃഥ്വിരാജിൻ്റെ ആദ്യ സംവിധാനത്തിൽ മോഹൻലാൽ നായകനായത്. ലൂസിഫറിൻ്റെ രണ്ടാം ഭാഗം എമ്പുരാൻ്റെ പണിപ്പുരയിലാണ് മോഹൻ ലാലും പൃഥ്വിരാജും ഇപ്പോൾ. എമ്പുരാനില്‍ പ്രധാനമായും ഖുറേഷി എബ്രാമിൻ്റെ കഥയാണ് പ്രമേയമാക്കുന്നത് എന്നതിനാല്‍ ഇന്ത്യക്ക് […]

Keralam

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി; വീഡിയോ

മലയാള സിനിമാപ്രേമികള്‍ 2024ൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്ലെസ്സിയുടെ ആടുജീവിതം. സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുകയാണ്. വിഷ്വൽ റൊമാൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്.  ബെന്യാമിന്റെ നോവലിന് ലഭിക്കാവുന്ന മികച്ച ദൃശ്യാവിഷ്ക്കാരം തന്നെയായിരിക്കും സിനിമ എന്നതിനൊപ്പം പൃഥ്വിരാജിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളും ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. […]