Movies

25 കോടി പിഴ അടച്ചെന്ന വാർത്ത നിഷേധിച്ച് പൃഥ്വിരാജ്; ആരോപണം അടിസ്ഥാനരഹിതം

അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് 25 കോടി പിഴ അടച്ചെന്ന വാർത്ത നിഷേധിച്ച് പൃഥ്വിരാജ്. ഇതുമായി ബന്ധപ്പെട്ട് ഒരു പിഴയും അടയ്‌ക്കേണ്ടി വന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. […]

No Picture
Movies

പൃഥ്വിരാജ് നയൻതാര ചിത്രം ഗോൾഡ് തിയേറ്ററുകളിൽ

പൃഥ്വിരാജിനെയും നയൻതാരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് തിയേറ്ററുകളിൽ. പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം അൽഫോൻസ് പുത്രൻ മടങ്ങി വരുന്നു, പൃഥ്വിരാജും അൽഫോൻസ് പുത്രനും ആദ്യമായി ഒന്നിക്കുന്നു തുടങ്ങിയ സവിശേഷതകളുമായാണ് ഗോൾഡ് എത്തുന്നത്.  ‘യു’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 165 […]

No Picture
Movies

ഫഹദ് ഫാസിലും പൃഥ്വിരാജും ഒന്നിക്കുന്നു? വമ്പന്‍ പ്രഖ്യാപനം നാളെ

ഫഹദ് ഫാസിലും  പൃഥ്വിരാജും  ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നുവെന്ന സൂചനയുമായി പോസ്റ്റര്‍ പുറത്ത്. പൃഥ്വിരാജിന്റെയും ഫഹദിന്റെയും ചിത്രങ്ങളാണ് പോസ്റ്ററിൽ ഉള്ളത്.   ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, നരേന്‍ തുടങ്ങി നിരധി താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധിയാളുകളാണ് പോസ്റ്ററിന് താഴെ കമന്റുകളുമായി […]