
Entertainment
പൃഥ്വിരാജിൻ്റെ മേഘ്ന ഗുൽസാർ ചിത്രം ദായ്റയുടെ ചിത്രീകരണം തുടങ്ങി ; നായിക കരീന കപൂർ
ജംഗ്ലീ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ക്രൈം ഡ്രാമയായ ദായ്റയുടെ ചിത്രീകരണം തുടങ്ങി. റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മേഘ്ന ഗുൽസാറാണ് ദായ്റ സംവിധാനം ചെയ്യുന്നത്. പ്രിഥ്വിരാജ് സുകുമാരൻ പോലീസ് ഇൻസ്പെക്ടറുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ കരീന കപൂർ ആണ് നായിക. ആനുകാലിക […]