‘വെങ്കിടേഷിന്റെ സംഗീതം കേട്ട് റഹ്മാന്‍ വിളിച്ചു ചോദിച്ചു, ആരാണിത് ചെയ്തത്?’; ഓര്‍മകളിലൂടെ പ്രിയദര്‍ശന്‍
എസ്പി വെങ്കിടേഷിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ സംഗീത ലോകം. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി പാട്ടുകളൊരുക്കിയ പ്രതിഭയാണ് അദ്ദേഹം കന്നഡയിലൂടെ കരിയര്‍ ആരംഭിച്ച്, തെലുങ്കിലും തമിഴിലും സാന്നിധ്യം അറിയിച്ച ശേഷമാണ് അദ്ദേഹം മലയാളത്തിലെത്തുന്നത്. തൊണ്ണൂറുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയ നിരവധി സിനിമകള്‍ക്ക് പാട്ടും പശ്ചാത്ത സംഗീതവുമൊരുക്കിയിട്ടുണ്ട് എസ്പി വെങ്കിടേഷ്. […]
