No Picture
India

ഭൂമി തട്ടിപ്പ് കേസ്: ഇ ഡി കുറ്റപത്രത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേരും

ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഇഡി ചാര്‍ജ് ഷീറ്റില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേരും. ഹരിയാന ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചാര്‍ജ് ഷീറ്റിലാണ് പ്രിയങ്കയുടെ പേരും ചേര്‍ത്തിരിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ് എച്ച് എല്‍ പഹ്‌വയില്‍ നിന്ന് പ്രിയങ്ക ഗാന്ധി 2006ല്‍ […]

India

ആന്ധ്ര പിടിക്കാന്‍ കോണ്‍ഗ്രസ്; വൈ.എസ്. ശര്‍മിളയ്ക്ക് പാര്‍ട്ടിയിലേക്ക് ക്ഷണം

ഹൈദരാബാദ്: പഴയ ശക്തികേന്ദ്രമായ ആന്ധ്രാപ്രദേശിൽ വമ്പൻ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി കോൺഗ്രസ്. വൈ.എസ്.ആർ. തെലങ്കാന പാർട്ടി അധ്യക്ഷ വൈ.എസ്. ശർമിളയെ പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ നീക്കം. നേതൃപ്രതിസന്ധി നേരിടുന്ന ആന്ധ്രാപ്രദേശിൽ പാർട്ടി നേതൃസ്ഥാനം ശർമിളയ്ക്ക് വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ. നിലവിൽ തെലങ്കാന കേന്ദ്രീകരിച്ചാണ് […]