
‘ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് പ്രശ്നങ്ങളില്‍ ഇടപെടണം’; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി സമരമുഖത്തുള്ള ഡോക്ടര്‍മാര്‍
കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് ആവശ്യപ്പട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ച് സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍. പശ്ചിമബംഗാള്‍ ജൂനിയര്‍ ഡോക്ടേഴ്‌സ് ഫ്രണ്ട് എഴുതിയ നാല് പേജുള്ള കത്തിന്‌റെ പകര്‍പ്പ് വൈസ്പ്രസിഡന്‌റ് ജഗ്ദീപ് ധന്‍കറിനും കേന്ദ്രമന്ത്രി […]