
സര്‍ക്കാരിന് വാര്‍ഷികം, സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിപക്ഷം
തിരുവനന്തപുരം: നികുതിക്കൊള്ള നടത്തുന്ന സർക്കാരിനെതിരെ ജനരോഷം ആളിക്കത്തിച്ച് യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയൽ സമരം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തിനു നേതൃത്വം നല്‍കുന്നുണ്ട്. രണ്ടു വർഷത്തെ പ്രകടനം പറയുന്ന പിണറായി സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് […]