India

താരങ്ങള്‍ക്ക് ലോകോത്തര സൗകര്യങ്ങൾ, പാരിസ് ഒളിംപിക്‌സിൽ കൂടുതൽ മെഡൽ നേടും; പി ടി ഉഷ

ഇന്ത്യ മികച്ച തയ്യാറെടുപ്പുകളാണ് പാരിസ് ഒളിംപിക്‌സിനായി നടത്തുന്നതെന്ന് ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി ടി ഉഷ. ഇന്ത്യൻ താരങ്ങൾ ഇത്തവണ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നും ടോക്കിയോയിലെക്കാള്‍ മെഡൽ നേട്ടം ഉണ്ടാവുമെന്നും പി ടി ഉഷ പറഞ്ഞു. പാരിസില്‍ എത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കായി ലോകോത്തര സൗകര്യങ്ങളാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നതെന്നും സര്‍ക്കാരിന്‍റെ […]