India

അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തെ പഞ്ചാബിൽ നിന്ന് പിടികൂടി കേരളാ പോലീസ്; രണ്ട് ടാൻസാനിയക്കാർ അറസ്റ്റിൽ

അന്തരാഷ്ട ഡ്രഗ് മാഫിയ സംഘത്തിലെ രണ്ടു പേരെ കേരള പോലീസ് പിടികൂടി. ടാൻസാനിയ സ്വദേശികളെയാണ് കേരള പോലീസ് പഞ്ചാബിൽ വെച്ച് പിടികൂടിയത്. ഒരു സ്ത്രീയെയും പുരുഷനെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുന്നമംഗലം പോലീസ് ജനുവരി 21ന് രജിസ്റ്റർ ചെയ്ത എം.ഡി.എം.എ. കേസിലാണ് വൻ നടപടി. കാരന്തൂർ വി.ആർ റെസിഡന്സിൽ നിന്നും […]

India

‘ഹെറോയിന് ഒപ്പം ക്രിസ്റ്റല്‍ മെത്ത് സാംപിളുകള്‍ ഫ്രീ’; ലഹരി പാക്ക് അതിര്‍ത്തി കടക്കുന്ന വിപണന തന്ത്രം

ചണ്ഡീഗഢ്: പാകിസ്ഥാനില്‍ നിന്നും പഞ്ചാബ് വഴി ഇന്ത്യയിലേക്കുള്ള ലഹരിമരുന്ന് കടത്ത് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഹെറോയിന്‍, ‘ഐസിഇ, ക്രിസ്റ്റല്‍ മെത്ത്’ എന്ന അറിയപ്പെടുന്ന മെത്താംഫെറ്റാമൈന്‍ എന്നിവയുടെ കടത്താണ് മുന്‍വര്‍ഷങ്ങളേക്കാള്‍ വര്‍ധിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. ‘വണ്‍-പ്ലസ്-വണ്‍’ എന്ന് വിളിക്കപ്പെടുന്ന നിലയില്‍ ഹെറോയിനിനൊപ്പം മെത്താംഫെറ്റാമൈനിന്റെ സൗജന്യ സാമ്പിളുകള്‍ നല്‍കിയാണ് ഇപ്പോള്‍ ലഹരി വ്യാപാരം പുരോഗമിക്കുന്നത് […]

India

‘ഇത് ഞങ്ങൾക്ക് നാണക്കേട്’; അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറിൽ ഇറക്കുന്നതിനെതിരെ പഞ്ചാബ് സർക്കാർ

അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറിൽ ഇറക്കുന്നതിനെതിരെ പഞ്ചാബ് സർക്കാർ രംഗത്ത്. പഞ്ചാബിനെയും പഞ്ചാബികളെയും അപകീർത്തിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആരോപിച്ചു. 19 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി ഇന്ന് രാത്രി ആദ്യ വിമാനം പഞ്ചാബിലാണ് എത്തുന്നത്. അമൃത്‌സറിനെ നാടുകടത്തൽ കേന്ദ്രമാക്കി മാറ്റുന്നതിനുളള ശ്രമമാണിതെന്നും ഭഗവന്ത് മാൻ പറഞ്ഞു. […]

India

പഞ്ചാബിലെ പട്യാലയിൽ ഏഴ് റോക്കറ്റ് ലോഞ്ചറുകൾ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് സൈന്യം

പഞ്ചാബിലെ പട്യാല ജില്ലയിൽ ഏഴ് റോക്കറ്റ് ലോഞ്ചറുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗശൂന്യമാണെന്നും സ്‌ഫോടക വസ്തുക്കളായി കണക്കാക്കാനാവില്ലെന്നും പോലീസ് പറഞ്ഞു. പട്യാല റോഡിലെ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് ലോഞ്ചറുകൾ കണ്ടെത്തിയത്. ഷെല്ലിൽ സ്‌ഫോടക വസ്തു ഇല്ലെന്ന് പഞ്ചാബ് പോലീസ് ഡപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ […]

India

പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റു മരിച്ചു

പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റു മരിച്ചു. ലുധിയാന വെസ്റ്റ് എംഎൽഎ ഗുർപ്രീത് ഗോഗിയാണ്‌ മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.രാത്രി 12 മണിയോടെയാണ് സംഭവം. ഡിഎംസി ആശുപത്രിയിൽ മരണം സ്ഥിരീ കരിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജസ്കരൻ സിംഗ് തേജ അറിയിച്ചു. എങ്ങനെ വെടിയേറ്റുവെന്നത് വ്യക്തമല്ല. […]

India

നടപടി ‘വഞ്ചനാപരം;’ മെഡിക്കൽ പ്രവേശന കോഴ്‌സുകളിലെ എൻ ആർ ഐ ക്വാട്ട വിപുലീകരിക്കാനുള്ള നീക്കം റദ്ദാക്കി സുപ്രീംകോടതി

മെഡിക്കൽ പഠന പ്രവേശനത്തിനുള്ള എൻ ആർ ഐ ക്വാട്ടയുടെ നിർവചനം വിപുലീകരിക്കാനുള്ള പഞ്ചാബ് സർക്കാർ തീരുമാനം റദ്ദ് ചെയ്ത ഹൈക്കോടതി തീരുമാനം ശരിവച്ച് സുപ്രീംകോടതി. ബിരുദാനന്തര മെഡിക്കൽ പ്രവേശന കോഴ്‌സുകൾക്കായി ആം ആദ്മി പാർട്ടി സർക്കാർ കൊണ്ടുവന്ന മാറ്റം തട്ടിപ്പാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 15 ശതമാനം ക്വാട്ടയിൽ എൻആർഐ […]

India

കർഷക കരുത്തിൽ പഞ്ചാബ് ; സംപൂജ്യരായി ബി.ജെ.പി, കോൺഗ്രസ് മുന്നേറ്റം

കർഷക പ്രക്ഷോഭം ശക്തമായ പഞ്ചാബിൽ നിലം തൊടാനാകാതെ ബിജെപി. കരുത്ത് കാട്ടി കോൺഗ്രസും ആം ആദ്മി പാർട്ടിയും. ഏഴിടത്ത് കോൺഗ്രസും മൂന്നിടത്ത് ആം ആദ്മി പാർട്ടിയും ലീഡ് ചെയ്യുന്നു. ഒരിടത്ത് ശിരോമണി അകാലിദളും രണ്ടിടത്ത് സ്വതന്ത്രരുമാണ് മുന്നിൽ. ജലന്ധറിൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ചരൺജിത് സിങ് ഛന്നി […]

India

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പഞ്ചാബിലെ നാല് സീറ്റുകളില്‍ ഇടതു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ലുധിയാന: ജലന്ധര്‍, അമൃത്സര്‍, ഖദൂര്‍ സാഹിബ്, ഫരീദ്‌കോട്ട് മണ്ഡലങ്ങളില്‍ നിന്നുള്ള നാല് സ്ഥാനാര്‍ത്ഥികളെ സിപിഐ, സിപിഐഎം പാര്‍ട്ടികള്‍ പ്രഖ്യാപിച്ചു. അമൃത്സറില്‍ നിന്ന് ദസ്വീന്ദര്‍ കൗറും ഖദൂര്‍ സാഹിബില്‍ നിന്ന് കര്‍ഷക നേതാവ് ഗുര്‍ഡിയാല്‍ സിങ്ങും ഫരീദ്കോട്ടില്‍ നിന്ന് ഗുര്‍ചരണ്‍ സിംഗ് മാനുമാണ് സിപിഐ സ്ഥാനാര്‍ഥികള്‍. ട്രേഡ് യൂണിയന്‍ നേതാവ് […]

India

പഞ്ചാബിലെ ആം ആദ്മി പാർട്ടി എംപിയും എംഎൽഎയും ബിജെപിയിൽ ചേര്‍ന്നു

ഛണ്ഡീഗഡ്: ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി. പഞ്ചാബിലെ ആം ആദ്മി പാർട്ടി എംപിയും എംഎൽഎയും ബിജെപിയിൽ ചേര്‍ന്നു. ജലന്ദർ എംപി സുശീൽ കുമാർ റിങ്കു, ജലന്ദർ വെസ്റ്റ് എംഎൽഎ ശീതൾ അൻഗൂറൽ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. എഎപിയുടെ പഞ്ചാബിലെ ഒരെയൊരു എംപിയാണ് സുശീൽ കുമാർ റിങ്കു. പഞ്ചാബിൽ […]