India
പ്രണയാഭ്യര്‍ഥന നിരസിച്ചു; പഞ്ചാബില്‍ സഹപാഠിയെ വെടിവച്ചുകൊന്ന ശേഷം നിയമവിദ്യാര്‍ഥി സ്വയം വെടിയുതിര്‍ത്തു
പഞ്ചാബില്‍ സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം നിയമവിദ്യാര്‍ഥി സ്വയം വെടിയുതിര്‍ത്തു. പഞ്ചാബിലെ ലോ കോളേജിലാണ് സംഭവം. വിദ്യാര്‍ത്ഥി ക്ലാസ് റൂമില്‍ വെടി ഉതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പഞ്ചാബ് തരണ്‍ തരണിലെ ഉസ്മ ലോ കോളേജിലാണ് സംഭവം. ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ […]
