Health
വെളിച്ചെണ്ണയിലെ മായം എങ്ങനെ കണ്ടെത്താം
ഭക്ഷണം പാകം ചെയ്യാന്‍ മലയാളികള്‍ക്ക് വെളിച്ചെണ്ണ തന്നെയാണ് മികച്ച് ഓപ്ഷന്‍. നാളികേരം ഉണക്കിയ കൊപ്ര ആട്ടിയാണ് ശുദ്ധമായ വെളിച്ചെണ്ണ എടുക്കുന്നത്. ഈ പ്രക്രിയ അല്‍പം പ്രയാസമായതു കൊണ്ട് തന്നെ മിക്കവാറും ആളുകള്‍ വിപണിയിലെത്തുന്ന വെളിച്ചെണ്ണയാണ് വാങ്ങുന്നത്. എന്നാല്‍ ഒറിജിനൽ എന്ന് കരുതി വാങ്ങുന്ന എണ്ണ പലപ്പോഴും ഒറിജിനലിനെ വെല്ലുന്ന […]
