Keralam
മിണ്ടാതെ പോകേണ്ട; ‘പുതുയുഗ യാത്ര’യില്‍ സംസാരിക്കാതെ മടങ്ങാന്‍ നോക്കിയ ഷാഫിയെ തടഞ്ഞ് നേതാക്കള്‍
വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ ഷാഫി പറമ്പില്‍ സംസാരിക്കാത്തതിനെച്ചൊല്ലി മല്‍പ്പിടുത്തം. സംസാരിക്കാതെ മടങ്ങാനൊരുങ്ങിയ ഷാഫിയെ നേതാക്കള്‍ തടഞ്ഞു. പിന്നീട് കുറ്റ്യാടി സീറ്റില്‍ ജയമുറപ്പെന്ന് പ്രഖ്യാപിച്ചാണ് ഷാഫി പറമ്പില്‍ മടങ്ങിയത്. കാര്യമായ വിവാദങ്ങളില്ലാതെ കടന്നുപോയ യാത്രയുടെ ശോഭ കെടുത്തുന്നതായിരുന്നു ഷാഫിയുടെ ഇന്നത്തെ മൗനം. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള […]
