Keralam

വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് ആലപ്പുഴ ജില്ലയിൽ

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് ആലപ്പുഴ ജില്ലയിൽ. രാവിലെ എട്ടരയ്ക്ക് പ്രതിപക്ഷ നേതാവുമായുള്ള സംവാദം ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തിൽ നടക്കും. തുടർന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. ആരോഗ്യ മന്ത്രിക്ക് എതിരായ കെഎസ്‍യു അതിക്രമത്തിൽ ഇടത് പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ആറ് […]

Keralam

വി ഡി സതീശന്റെ ‘പുതുയുഗ യാത്ര’ പര്യടനം തുടരുന്നു; ഇന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പര്യടനം തുടരുന്നു. കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി ആറിടങ്ങളിലാണ് ഇന്നത്തെ പര്യടനം നടക്കുന്നത്. മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൾക്കാരുമായി രാവിലെ വി ഡി സതീശൻ കൂടിക്കാഴ്ച്ച നടത്തും. സിപിഐഎം ഫണ്ട്‌ തട്ടിപ്പ് ചർച്ചയാവുന്ന പയ്യന്നൂരിൽ […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള സജീവമാക്കി പ്രതിപക്ഷം ജനങ്ങളിലേക്ക്; സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര നാളെ മുതല്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് സജീവമാക്കി നിലനിര്‍ത്താന്‍ തന്നെയാണ് തീരുമാനം എന്ന വ്യക്തമായ സൂചനയുമായാണ് പ്രതിപക്ഷം ഇന്ന് സഭ വിട്ടത്. പ്രതിപക്ഷ ബഹളത്തില്‍ ഇന്ന് സഭാനടപടികള്‍ വെട്ടിച്ചുരുക്കി നേരത്തെ പിരിഞ്ഞതോടെ ബജറ്റ് സമ്മേളനത്തിന് ആദ്യ ഇടവേളയായി. ഇനി ഈ മാസം 23 നാണ് ബജറ്റ് സമ്മേളനം പുനരാരംഭിക്കുക. ജനുവരി 20 ന് […]