
‘അൻവറിന്‍റെ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു, പോലീസിന് നിര്‍ഭയത്തോട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കും’:മുഖ്യമന്ത്രി
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണഗതിയില്‍ ഒരു പരാതി ലഭിച്ചാല്‍ അത് പരിശോധിച്ച് നടപടിയെടുക്കുകയെന്നതാണ് എപ്പോഴും സ്വീകരിക്കുന്ന നിലപാട്. ഇവിടെ അന്‍വര്‍ പരാതി നല്‍കി. അതിന് മുമ്പ് അദ്ദേഹം പരസ്യമായി ചാനലുകളില്‍ ദിവസങ്ങളോളം അതേപ്പറ്റി പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം ഉയര്‍ത്തിയ പ്രശ്‌നങ്ങളെക്കുറിച്ച് […]