
‘പാർട്ടി സംവിധാനത്തിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടം: കുറ്റവാളികളെ കണ്ടെത്താനുള്ള സദുദ്ദേശം’: പിവി അൻവർ
വിവാദങ്ങളിൽ പ്രതികരണവുമായി പിവി അൻവർ എംഎൽഎ. പോലീസിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് പിവി അൻവർ പറഞ്ഞു. പാർട്ടി സംവിധാനത്തിൻ്റെ നിലനിൽപ്പിനായുള്ള പോരട്ടത്തിലാണ് താനെന്നും കുറ്റവാളികളെ കണ്ടെത്താനുള്ള സദുദ്ദേശത്തിലാണെന്നും പിവി അൻവർ വ്യക്തമാക്കുന്നു. പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്ന് പിവി അൻവർ പറയുന്നു. സാമൂഹ്യവിപത്ത് തടയാനാണ് ശ്രമിച്ചത്. എഡിജിപി […]