‘പിണറായിസത്തിന് അന്ത്യം കുറിക്കും, ഇടതുപക്ഷം 25 സീറ്റിലൊതുങ്ങും’; ബേപ്പൂരിൽ റിയാസിനെ വെല്ലുവിളിച്ച് അൻവർ
കോഴിക്കോട്: ബേപ്പൂരിലെ നിലവിലെ എംഎൽഎയ്ക്ക് ജനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ഇപ്പോൾ സീ പ്ലെയിനിലും സ്പീഡ് ബോട്ടിലുമാണ് സഞ്ചരിക്കുന്നതെന്നും പിവി അൻവർ. ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി താൻ മത്സരിക്കുമെന്ന കെപിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് അൻവർ നിലവിലെ എംഎൽഎയ്ക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം […]
