
‘മുഖ്യമന്ത്രിയെ വിശ്വസ്തർ ചതിക്കുന്നു’; എഡിജിപി എം.ആർ അജിത്കുമാറിനും പി ശശിക്കുമെതിരെ പി വി അൻവർ
സംസ്ഥാന സര്‍ക്കാരിനെയും പോലീസ് സേനയെയും വെട്ടിലാക്കി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം. എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ നേരിട്ട് കടന്നാക്രമിച്ചുകൊണ്ടാണ് പി വി അന്‍വറിന്റെ പ്രതികരണം. ബോംബെ അധോലോകത്തെ കുപ്രസിദ്ധ കള്ളക്കടത്തുകാരന്‍ ദാവൂദ് ഇബ്രാഹിമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എം ആര്‍ […]