Sports

ചൈന ഓപ്പൺ 2025: പിവി സിന്ധുവിന് തകര്‍പ്പന്‍ ജയം, ലോക ആറാം നമ്പർ താരം മിയാസാക്കിയെ വീഴ്‌ത്തി

ചാങ്‌ഷൗ: രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ പിവി സിന്ധുവും ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചൈന ഓപ്പൺ 2025 ബാഡ്‌മിന്‍റണിന്‍റെ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. ചാങ്‌ഷൗവിലെ ഒളിമ്പിക് സ്‌പോർട്‌സ് സെന്‍റര്‍ ജിംനേഷ്യത്തിൽ നടന്ന വനിതാ സിംഗിൾസ് ഓപ്പണറിൽ 21-15, 8-21, 21-17 എന്ന സ്‌കോറിന് സിന്ധു, […]

Sports

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറി

ബര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ റൗണ്ടിലെ ആദ്യ മത്സരം 21-10 എന്ന സ്‌കോറില്‍ പി വി സിന്ധു മുന്നിട്ടുനില്‍ക്കെ എതിരാളിയായ ജര്‍മന്‍ താരം യ്വോന്‍ ലി പിന്മാറുകയായിരുന്നു. രണ്ടാം റൗണ്ടില്‍ ലോക ഒന്നാം സീഡുകാരിയായ ദക്ഷിണകൊറിയന്‍ താരം […]