World

‘ഇറാൻ മിസൈൽ ആക്രമണങ്ങൾ അറിയിച്ചില്ല, മറുപടി നൽകാതിരിക്കില്ല’; തിരിച്ചടിക്ക് തയാറെന്ന സൂചന നൽകി ഖത്തർ

ഇറാനെതിരെ തിരിച്ചടിക്ക് തയാറെന്ന സൂചന നൽകി ഖത്തർ. ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തുമെന്ന് ഖത്തറിനെ അറിയിച്ചിരുന്നില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി. മുന്നറിയിപ്പ് നൽകിയിട്ടും ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ചതോടെയാണ് ഇറാന്റെ ജെറ്റുകൾ വെടിവച്ചിട്ടത്. ഇറാൻ ദോഹയാണ് ലക്ഷ്യമിട്ടത്. ഖത്തർ പൂർണ്ണമായും തയ്യാറാണ്. ഇത്തരം ആക്രമണങ്ങൾക്ക് മറുപടി […]