
Keralam
കണ്ണടച്ച് വിശ്വസിക്കല്ലേ?, ക്യൂആർ കോഡ് ശരിയല്ലെങ്കിൽ പണം നഷ്ടപ്പെടാം; ജാഗ്രതാനിർദേശവുമായി കേരള പൊലീസ്
ആധുനികജീവിതത്തിൽ ക്യൂആർ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. എന്തിനും ഏതിനും ക്യൂആർ കോഡ് സ്കാൻ ചെയ്ത് ഇടപാടുകൾ നടത്തുന്നതാണ് പൊതുവേയുള്ള രീതി. എന്നാൽ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ക്യൂആർ കോഡ് ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഫെയ്സ്ബുക്കിൽ […]