
Business
പതിനെട്ട് വര്‍ഷത്തിനിടെ ആദ്യം; തുടര്‍ച്ചയായി രണ്ടുപാദത്തിലും ലാഭം കൊയ്ത് ബിഎസ്എന്‍എല്‍
ന്യൂഡല്‍ഹി: പതിനെട്ട് വര്‍ഷത്തിനിടെ ആദ്യമായി തുടര്‍ച്ചയായി രണ്ടാം വട്ടവും ലാഭം കൊയ്ത് പ്രമുഖ പൊതുമേഖല ടെലികോം സ്ഥാപനമായബിഎസ്എന്‍എല്‍ . മാര്‍ച്ച് 31ന് അവസാനിച്ച നാലാമത്തെ പാദത്തില്‍ 280 കോടി രൂപയാണ് ബിഎസ്എന്‍എല്ലിന്റെ അറ്റാദായം.ഏകദേശം രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് കമ്പനി ഈ നേട്ടം സ്വന്തമാക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍, […]