
India
മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ രാഷ്ട്രീയം അവസാനിപ്പിക്കുന്നു
ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. എക്സിലൂടെയാണ് ഗംഭീർ ഇക്കാര്യം പങ്കുവെച്ചത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധയർപ്പിക്കുന്നതിനായി സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നാണ് ഗംഭീർ കുറിച്ചിരിക്കുന്നത്. രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിൽ നിന്ന് എനിക്ക് വിടുതൽ നൽകണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് കത്തു നൽകിയതായും […]