Keralam
അതിദാരിദ്ര്യ മുക്ത പ്രഖ്യാപന ചടങ്ങിലേക്ക് ആളെ എത്തിക്കണം; തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ക്വാട്ട നിശ്ചയിച്ച് ഉത്തരവ്
അതിദാരിദ്ര്യ മുക്ത പ്രഖ്യാപന ചടങ്ങിലേക്ക് ആളെ എത്തിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ക്വാട്ട നിശ്ചയിച്ച് ഉത്തരവ്. ജില്ലയിലെ ഗ്രാമ പഞ്ചായത്ത് 200, ബ്ലോക്ക് പഞ്ചായത്ത് 100, മുനിസിപ്പാലിറ്റി 300 ഇങ്ങനെയാണ് ക്വാട്ട. തിരുവനന്തപുരം നഗരസഭയിൽ നിന്നും 10,000 പേരെ പരിപാടിക്കെത്തിക്കണമെന്നും നിർദേശം. തദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് എല്ലാ തദ്ദേശ […]
