Keralam
പി പി ദിവ്യയെ മാറ്റിയത്; ഓരോ സമ്മേളനം വരുമ്പോഴും മാറ്റങ്ങൾ ഉണ്ടാകാറുണ്ട്; ഒരാൾ മാത്രമല്ലല്ലോ മാറിയതെന്ന് ആർ ബിന്ദു
ജനാധിപത്യ മഹിളാ അസോസിയേഷനിൽ നേതൃമാറ്റം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പി പി ദിവ്യയെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി. പി പി ദിവ്യയെ മാറ്റിയതിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു രംഗത്തെത്തി. ഓരോ സമ്മേളനം വരുമ്പോഴും മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഒരാൾ മാത്രമല്ലല്ലോ […]
