Keralam
ഇത്ര നാൾ എന്തുകൊണ്ട് പരാതി നൽകിയില്ല, സ്വർണ്ണ കൊള്ളയിൽ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനോ? അതിജീവതയെ അധിക്ഷേപിച്ച് ആർ.ശ്രീലേഖ
രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരെ പൊലീസ് കേസ് എടുത്തതിന് പിന്നാലെ ചോദ്യങ്ങളുമായി ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. ഇത്ര നാൾ എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് ചോദ്യം. ഇപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയെന്നും ഫേസ്ബുക്കിൽ കുറിച്ചു. ശബരിമല സ്വർണ്ണ കൊള്ളയിൽ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനോ എന്നും ശ്രീലേഖ ചോദിച്ചു. […]
