Keralam
‘പോലീസിനെ ജനകീയമാക്കിയത് ഉമ്മൻ ചാണ്ടി സാറിന്റെ കാലത്ത്’; പുകഴ്ത്തി ആർ ശ്രീലേഖ
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പുകഴ്ത്തി മുൻ ഡിജിപിയും വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ ആർ ശ്രീലേഖ. പോലീസിനെ ജനകീയമാക്കിയത് ഉമ്മൻ ചാണ്ടിയാണ്. പോലീസിനെ കൊണ്ട് ജനങ്ങൾക്ക് സേവനം ചെയ്യിപ്പിക്കുന്നത് കണ്ടതും ആ സമയത്താണെന്നും ആർ ശ്രീലേഖ പറഞ്ഞു. പ്രമുഖ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീലേഖയുടെ പരാമർശം. ‘ഉമ്മൻ ചാണ്ടി […]
