Entertainment
ഹണിയുടെ നാടൻ ആക്ഷൻ പടം; ‘റേച്ചൽ’ ക്രിസ്മസിന് മുൻപ് എത്തും, പുതിയ റിലീസ് തീയതി പുറത്ത്
ഒരു പക്കാ നാടൻ ലുക്കിൽ ഹണി റോസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന റേച്ചലിന്റെ റിലീസ് തീയതിയിൽ മാറ്റം. ക്രിസ്മസിന് മുൻപ് എന്തായാലും ചിത്രം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡിസംബർ ആറിന് റിലീസ് ചെയ്യാനിരുന്ന ചിത്രം 12ന് തിയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ‘കണ്ണിൽ മാരിവില്ലിൻ ചെണ്ട്…’ എന്ന ‘റേച്ചലി’ലെ […]
