Sports

കിരീട പ്രതീക്ഷയില്‍ ബാഴ്‌സലോണ സ്പാനിഷ് കപ്പ് ക്വാര്‍ട്ടറില്‍

കോപ്പ ഡെല്‍ റേ ഫുട്‌ബോളില്‍ ക്വാര്‍ട്ടറിലേക്ക് കടന്ന് ബാഴ്‌സലോണ. പ്രീക്വാര്‍ട്ടറില്‍ റേസിങ് സ്റ്റാന്റാന്ററിനെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്‌സയുടെ മുന്നേറ്റം. 66-ാം മിനിറ്റില്‍ ഫെറാന്‍ ടോറസും 95-ാം മിനിറ്റില്‍ ലാമിന്‍ യമാലുമാണ് ഗോളുകള്‍ നേടിയത്. സ്‌പെയിനിസെ രണ്ടാംനിര ക്ല്ബ് ആയ റേസിങ് സ്റ്റാന്റാന്ററിനെതിരെ അനായാസ വിജയം പ്രതീക്ഷിച്ചാണ് ലാമിന്‍യമാലും […]