രാഹുൽ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കുമോ? കോടതിയിൽ ഹാജരാകാൻ നിർദേശം; നോട്ടീസ് അയച്ചു
തിരുവനന്തപുരം: അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ഇൻഫ്ലുവൻസറായ രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിൽ കോടതി നോട്ടീസ് അയച്ചു. ഈ മാസം 19-ന് രാഹുൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരായി ജാമ്യം റദ്ദാക്കാതിരിക്കാനുള്ള തർക്കം ഫയൽ ചെയ്യണം. ഇതിന്മേൽ വാദം പരിഗണിച്ച ശേഷമായിരിക്കും കോടതി […]
