Keralam

‘എനിക്ക് എന്റെ കുടുംബക്കാരെക്കാളും വലുത് അയ്യപ്പനാണ്, തന്ത്രിക്കെതിരെ കുറ്റമുണ്ടെന്ന് തോന്നുന്നില്ല’; രാഹുൽ ഈശ്വർ

ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തി. എനിക്ക് എന്റെ കുടുംബക്കാരെക്കാളും തന്ത്രിയെക്കാളും വലുത് […]