Keralam

‘കേരളത്തില്‍ സിപിഎം – ബിജെപി കൂട്ടുകെട്ട്’; ഡീല്‍ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി രാഹുല്‍ ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി – സിപിഎം ബന്ധമെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട് സംഘടിപ്പിച്ച കോണ്‍ഗ്രസിന്റെ റാലിയെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി […]