Keralam

പാലക്കാട് സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ; കോൺഗ്രസിന്റെ പൊതുപരിപാടികളിൽ പങ്കെടുത്തു

കോൺഗ്രസിന്റെ പൊതുപരിപാടികളിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കണ്ണാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ പരിപാടികളിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത്.വാർഡുകളിലെ പൾസ് പോളിയോ തുള്ളി മരുന്ന് നൽകുന്നതിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎ വരുന്ന വിവരം അവസാന നിമിഷമാണ് അറിയിച്ചത്. പാലക്കാട് നിയോജകമണ്ഡലത്തിലെ ഔദ്യോഗിക പരിപാടികളിൽ സജീവമാകാനാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ […]