Keralam

അതിജീവിത പരാതി നൽകിയിരുന്നു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായാണ് പീഡന പരാതി ലഭിച്ചതെന്ന സണ്ണി ജോസഫിന്റെ വാദം തെറ്റ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായാണ് പീഡന പരാതി ലഭിക്കുന്നതെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ വാദം തെറ്റ്. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും രാഹുൽ ഗാന്ധിക്കും അതിജീവിത പരാതി നൽകിയിരുന്നു. 28ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എതിരെ വീണ്ടും […]