Keralam
രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി
മൂന്നാമത്തെ ബലാത്സംഗ കേസിൽ ജാമ്യം അനുവദിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ MLA ജയിൽ മോചിതനായി. കർശന ഉപാധികളോടെയാണ് രാഹുലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. ജയിലിന് പുറത്ത് പ്രതിഷേധവുമായി യുവമോർച്ച പ്രവർത്തകർ എത്തുകയും പോലീസുമായി സംഘർഷം ഉണ്ടാകുകയും […]
