‘രാജ്യത്തിന്‍റെ ജനാധിപത്യ പ്രക്രിയയെ മോദി അട്ടിമറിച്ചു, 22 ന് തൃശൂരിൽ ലോങ്ങ് മാർച്ച് നടത്തും’; രാഹുല്‍ മാങ്കൂട്ടത്തില്‍
ഭരണഘടന ആശയങ്ങളെല്ലാം ബിജെപി സർക്കാർ അട്ടിമറിക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. 22 ന് തൃശൂരിൽ യൂത്ത് കോൺഗ്രസ് ലോങ്ങ് മാർച്ച് നടത്തും. മോദിയുടെ വിജയം പോലും വ്യാജ വോട്ടിലൂടെ എന്ന വിവരം പുറത്തുവരുന്നു. അക്ഷരലിപികളായ കുറേ കുട്ടികളാണ് ബിജെപിയുടെ വോട്ടുകൾ. സുരേഷ് ഗോപിയാണ് തമ്മിൽ ഭേദം. തൃശ്ശൂർ എടുക്കുമെന്ന് […]
