‘പി.വി അൻവറിന്റെ വോട്ട് മതേതരത്വം നിലനിർത്താനുള്ള വിട്ടുവീഴ്ച്ച’; രാഹുൽ മാങ്കൂട്ടത്തിൽ
പി.വി അൻവറിന്റെ വോട്ട് മതേതരത്വം നിലനിർത്താനുള്ള വിട്ടുവീഴ്ച്ചയെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ . അൻവറിന്റെ എല്ലാ നിലപാടുകളോടും യോജിപ്പില്ല. വർഗീയതയ്ക്ക് വേണ്ടി വിട്ടുവീഴ്ച്ച ചെയ്തത് സിപിഐഎമ്മാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പി.വി അൻവർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിഎംകെ […]
