തദ്ദേശ തിരഞ്ഞെടുപ്പ്: ‘രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പ്രതിഫലിക്കില്ല; രാഹുലിനെ കണ്ടല്ല പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്’; എ തങ്കപ്പന്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനിയൊരിക്കലും പാലക്കാട്ടെ സ്ഥാനാര്‍ഥിയാകില്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ ട്വന്റിഫോറിനോട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പ്രതിഫലിക്കില്ല. അടുത്ത തിരഞ്ഞെടുപ്പിലും പാലക്കാട് യുഡിഎഫ് വലിയ വിജയം നേടുമെന്നും എ തങ്കപ്പന്‍ പറഞ്ഞു. സംഘടനാപ്രവര്‍ത്തനത്തിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലും രാഹുലിന്റെ ഒരു പങ്കാളിത്തവുമില്ല. ഉണ്ടെങ്കിലല്ലേ ചോദിക്കേണ്ടതുള്ളു. സംഘടന […]
